ജോജു ജോർജ്ജ് നായകനായ എം. പത്മകുമാർ ചിത്രം " ജോസഫ് " നവംബർ 16ന് റിലിസ് ചെയ്യും.

റിട്ടയേർഡ് പോലിസുക്കാരനായി ജോജു ജോർജ് അഭിനയിക്കുന്ന " ജോസഫ് " നവംബർ പതിനാറിന് റിലിസ് ചേരും. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഷാഹി കബീർ തിരക്കഥ എഴുതുന്നു. ദിലീഷ് പോത്തൻ ,സൗബിൻ താഹിർ , മാളവിക മോനോൻ ,          അത്മിയ , അനിൽ മുരളി, ജയിംസ്  എലിയാ ,ഇർഷാദ് ,ഷാജു ശ്രീധർ , സാദിഖ് , സെനിൽ സൈനുദീൻ , മൻരാജ്  എന്നിവർ " ജോസഫിൽ " അഭിനയിക്കുന്നു. . ഡ്രീം ഷോർട്ട് സിനിമയുടെ ബാനറിൽ ഷൗക്കത്ത് പ്രസൂൺ " ജോസഫ് " നിർമ്മിക്കുന്നു.

No comments:

Powered by Blogger.