കായംകുളം കൊച്ചുണ്ണി തറയിൽ തിരക്കില്ല.

കേരളമാകെ നിവിൻ പോളി - മോഹൻ ലാൽ - റോഷൻ ആൻഡ്രൂസ്  ടീമിന്റെ " കായംകുളം കൊച്ചുണ്ണി "  വൻ വിജയം നേടുമ്പോൾ സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാൽ വോയിസ് ഓവറിലൂടെ പറയുന്ന  പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി - കാരംവേലി ഇടപ്പാറ മലദേവതാ ക്ഷേത്രത്തിനോട് ചേർന്ന കായംകുളം കൊച്ചുണ്ണിത്തറയിൽ തിരക്കില്ല. 

No comments:

Powered by Blogger.