വിജയ് ദേവരകൊണ്ടയുടെ " NOTA " ( None Of The Above) ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും.

വിജയ് ദേവരകൊണ്ട , മെഹ്റിൻ                     പിർസാഡാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ  ത്രില്ലറാണ്  " Notta" . സത്യരാജ് , നാസർ, യാഷിക ആനന്ദ്,  പ്രിയദർശിനി  പുളികൊണ്ട , അനസ്താസിയ  മസലോവ ,സഞ്ജന നടരാജൻ, എം.എസ്സ് ഭാസ്കർ  തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു .

സാം സി. എസ്സ് സംഗീതവും , ശാന്ത്ന കൃഷ്ണനും, രവിചന്ദ്രനും ഛായാഗ്രഹണവും, റെയ്മഡ് ഡെറിക്ക് ക്രാസ്റ്റ എഡിറ്റിംഗും , ഷാൻ കറുപ്പസ്വാമി രചനയും നിർവ്വഹിക്കുന്നു.  

സ്റ്റുഡിയോ ഗ്രീനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ സിനിമ റിലിസ് ചെയ്യുന്നു.

No comments:

Powered by Blogger.