ഒക്ടോബർ 26 ന് സണ്ണി വെയ്നിന്റെ " ഫ്രഞ്ച് വിപ്ലവം " റിലിസ് ചെയ്യും.

സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് "  ഫ്രഞ്ച് വിപ്ലവം" . 

ഇന്ദ്രൻസ്, കലിംഗ ശശി, നോബി, വിഷ്ണു ,ഹരി പേങ്ങൻ ,ആര്യ ഉണ്ണി, ശ്രുതി ജയൻ, ശോഭാസിങ്ങ് എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ - ഷജീർഷാ ,ഷജീർ ജലീൽ, അൻവർ അലി. ഗാനരചന - ബി.കെ. ഹരി നാരായണൻ . സംഗീതം - പ്രശാന്ത് പിള്ള . എഡിറ്റർ - ദീപു ജോസഫ്. 
അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ ജാഫർഖാൻ  , ഷജീർ ജലീൽ എന്നിവരാണ് ഫ്രഞ്ച് വിപ്ലവം  നിർമ്മിക്കുന്നത്.

No comments:

Powered by Blogger.