ലാൽ ജോസിന്റെ " തട്ടുംപുറത്ത് അച്ചുതൻ " ഡിസംബറിൽ റിലിസ് ചെയ്യും.

കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് " തട്ടുംപുറത്ത് അച്ചുതൻ ". എം. സിന്ധുരാജ്, ഷെബിൻ ബക്കർ ,റോബിൻ വർഗ്ഗീസ് രാജ് ,രഞ്ജൻ എബ്രാഹാം ,ദീപാങ്കുരൻ ,അജയ് മങ്ങാട് എന്നിവരാണ്  അണിയറ ശിൽപ്പികൾ. 

എൽസമ്മ എന്ന ആൺകുട്ടി , പുള്ളിപുലികളും, ആട്ടിൻകുട്ടിയും എന്നിവ ചിത്രങ്ങൾ ആയിരുന്നു ഇതിന് മുൻപ് കുഞ്ചാക്കോ ബോബൻ ,ലാൽ ജോസ് കൂട്ട് കെട്ടിലുള്ള ചിത്രങ്ങൾ. 

No comments:

Powered by Blogger.