" നീതി '' ദിലീപ് - ബി. ഉണ്ണികൃഷ്ണൻ ചിത്രം.


ദിലീപ് വിക്കനായ ഒരു വക്കീലിനെ അവതരിപ്പിക്കുന്ന ചിത്രമാണ് " നീതി ".  ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബോളിവുഡിലെ വമ്പൻ കമ്പനിയായ വയാകോം 18 മോഷൻ പിക്ച്ചേഴ്സാണ് നിർമ്മിക്കുന്നത്. മംമ്ത മോഹൻദാസും, പ്രിയ ആനന്ദുമാണ് നായികമാർ. അടുത്ത വർഷം " നീതി '' റിലിസ് ചെയ്യും.

No comments:

Powered by Blogger.