" ചാലക്കുടിക്കാരൻ ചങ്ങാതി " സെപ്റ്റംബർ 28ന് തീയേറ്ററുകളിലേക്ക്.


മലയാള സിനിമയിൽ   ഏറ്റവും കൂടുതൽ കോമഡിതാരങ്ങൾ അഭിനയിക്കുന്ന  ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. വിനയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രാജാമണി നായകനാകും.

ഹണിറോസ്, സലിംകുമാർ, ജോയി മാത്യൂ, ജോജു മാള, ധർമ്മജൻ ബോൾഹാട്ടി ,സുധീർ കരമന, ടിനി ടോം, സുനിൽ സുഗദ ,സ്ഫടികം ജോർജ്ജ് ,വിഷ്ണു ഗോവിന്ദ്, രമേഷ് പിഷാരടി, കൊച്ചുപ്രേമൻ, ശ്രീജിത്ത് രവി, കൃഷ്ണ ,അനിൽ മുരളി, ഗിന്നസ് പക്രു, കോട്ടയം നസീർ, നാരായണൻകുട്ടി , ചാർലി പാലാ ,മധു പുന്നപ്ര , തട്ടീം മുട്ടീം ജയകുമാർ, രാജാസാഹിബ്, സാജു കൊടിയൻ, ടോണി, പി.കെ. ബൈജു, മദൻലാൽ ,ആദിനാട് ശശി, പുന്നപ്ര അപ്പച്ചൻ, നസീർ സംക്രാന്തി, ശ്രീകുമാർ , കെ.എസ്സ്. പ്രസാദ്, ഷിബു തിലകൻ, ബാലാജി, ഗോകുൽ, മുസ്തഫ ,ആഷ്റഫ് , ഹൈദരാലി, കലാഭവൻ റഹ്മാൻ ,കലാഭവൻ ഹനീഫ്, കലാഭവൻ സിനാജ്, അൻസാർ കലാഭവൻ, കലാഭവൻ ജോഷി, ആൽബി, ജസ്റ്റിൻ, റഹിം, ടോം, പൊന്നമ്മ ബാബു, രേണു, നിഹാരിക, മനീഷ, ജിനി ,രജനി എന്നീ വൻ താരനിരയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ അഭിനയിക്കുന്നത്.

തിരക്കഥ - മാരുതി സതീഷ്, ഉമ്മർ കരിക്കാട്. ഗാന രചന - ഹരി നാരായണൻ. സംഗീതം - ബിജിബാൽ .എഡിറ്റർ - അഭിലാഷ്. ക്യാമറ - പ്രകാശ് കുട്ടി , നിർമ്മാണം - ആൽഫാ ഗ്ലാസ്റ്റൺ.

No comments:

Powered by Blogger.