സയൻസ് ഫിക്ഷൻ ത്രില്ലർ " നയൻ" - നവംബർ 16ന് റിലീസ് ചെയ്യും.

പൃഥിരാജ് സുകുമാരൻ നായകനായ "നയൻ " നവംബർ 16ന് റിലിസ് ചെയ്യും.നവാഗതനായ ജെനൂസ് മുഹമ്മദാണ്  "നയൻ"  സംവിധാനം ചെയ്യുന്നത്.പ്രകാശ് രാജ്,  മംമ്ത മോഹൻദാസ്, വാമിഖ ഖബ്ബി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ കമലിന്റെ മകനാണ് ജെനുസ്  മുഹമ്മദ്. പൃഥിരാജ് പ്രൊഡക്ഷൻസും, സോണി പിക്ച്ചേഴ്സും ചേർന്നാണ് സയൻസ് ഫിക്ഷൻ ചിത്രമായ " നയൻ" നിർമ്മിക്കുന്നത്. 

No comments:

Powered by Blogger.