മമ്മൂട്ടിയുടെ മധൂരരാജയുടെ കിടിലൻ പോസ്റ്റർ .

മമ്മൂട്ടി- വൈശാഖ് - ഉദയ്കൃഷ്ണ ടീമിന്റെ മധൂരരാജയുടെ കിടിലൻ പോസ്റ്റർ റിലിസ് ചെയ്തു. മധൂരരാജയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പീറ്റർ ഹെയ്നാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. നെൽസൺ ഐ.പി. ഇ ആണ് സിനിമ നിർമ്മിക്കുന്നത്. ഷാജികുമാർ ക്യാമറയും, ജോണിക്കുട്ടി എഡിറ്റിംഗും ,ഗോപി സുന്ദർ സംഗീതവും നിർവ്വഹിക്കുന്നു. മമ്മൂട്ടിയുടെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന ആക്ഷൻ ത്രില്ലർ സിനിമ ആയിരിക്കും മധൂരരാജ. 

No comments:

Powered by Blogger.