കുഞ്ചാക്കോ ബോബന്റെ ജോണി ജോണി യെസ് അപ്പാ .കുഞ്ചാക്കോ ബോബനെ നായകനാക്കി ബി. മാർത്താണ്ഡ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. രമേഷ് പിഷാരടി, ജേക്കബ്ബ് ഗ്രിഗറി ,സുധി കോപ്പ, ജയൻ ചേർത്തല, ഷഫീഖ് റഹ്മാൻ, ലക്ഷ്മി മേനോൻ, മാലാ പാർവ്വതി ,മഞ്ജു സതീഷ്, തമിഴ് താരങ്ങളായ മൊട്ട രാജേന്ദ്രൻ ,കാളിദാസ് വെങ്കിട്ട് എന്നിവരും അഭിനയിക്കുന്നു.


വൈശാഖ ഫിലിംസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിക്കുന്ന ചിത്രമാണിത് . കഥ - പി.ആർ. മോഹൻ, തിരക്കഥ, സംഭാഷണം - അഭിഷേക് വസന്ത് ,മനു വർഗ്ഗീസ് .സംഗീതം - വിനു തോമസ്.

No comments:

Powered by Blogger.