അഡാർ ചിരികളും, കൊല മാസുമായി ചെങ്കൽ രഘുവിന്റെ പടയോട്ടം ..ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് പടയോട്ടം .സൈജു കുറുപ്പ് , ദിലീഷ് പോത്തൻ ,സുധി കോപ്പ, സുരേഷ് കൃഷ്ണ ,ബേസിൽ ജോസഫ് ,ഹരീഷ് കണാരൻ ,അനു സിത്താര , ഐമ സെബാസ്റ്റ്യൻ ,സേതുലക്ഷ്മി എന്നിവർ പടയോട്ടത്തിൽ അഭിനയിക്കുന്നു. കഥ, തിരക്കഥ - അരുൺ എ. ആർ ,അജയ് രാഹുൽ ,ഗാനരചന - ഹരി നാരായണൻ . സംഗീതം - പ്രശാന്ത് പിള്ള .ക്യാമറ - സതീഷ് കുറുപ്പ് .എഡിറ്റിംഗ് - രതീഷ് രാജ്. വീക്ക്എൻഡ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോളാണ് പടയോട്ടം നിർമ്മിക്കുന്നത്.No comments:

Powered by Blogger.