വീമ്പ് ജൂൺ 29ന് റിലിസ് ചെയ്യും.


ഒറ്റപ്പാലം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിനും, അക്ഷനും പ്രാധാന്യം നൽകി നവാഗതനായ വിവിയൻ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീമ്പ് .സുജീഷ്, ഷാനവാസ് ഷറഫ് ,രാജീവ് കുമാർ, വി.വി. പ്രസാദ്, മുസ്തഫ ഇബ്രാഹിം ,രാജലക്ഷ്മി, ശിൽപ്പ ചന്ദ്രൻ , ബൈജു ബാലൻ എന്നിവർ അഭിനയിക്കുന്നു. ക്യാമറ - വിഷ്ണു വിജയരാജൻ, ഗാനങ്ങൾ - ജിഷ്ണു എ .ഉണ്ണി ,സംഗീതം - എ.എസ് ജിഷ്ണു ദേവ്.  നിർമ്മാണം - രാജേഷ് മോഹൻ .

No comments:

Powered by Blogger.