ലൂസിഫർ ജൂലൈ 18 ന് ഷൂട്ടിംഗ് തുടങ്ങും

മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ  ജുലൈ 18ന് ഷൂട്ടിംഗ് ആരംഭിക്കും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവുരാണ് ലൂസിഫർ നിർമ്മിക്കുന്നത്. മുരളിഗോപി  തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.