അമൽനീരദിന്റെ വരത്തനിൽ ഫഹദ് ഫാസിൽ നായകൻ .

എ.എൻ.പിയുടെയും  നസ്രിയ നസീം പ്രൊഡക്ഷൻസിന്റെയും ബാനറിൽ അമൽനീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരത്തൻ. ഫഹദ് ഫാസിൽ രണ്ട് വ്യതസ്ത ഗെറ്റപ്പുകളിൽ അഭിനയിക്കുന്ന ചിത്രമാണ് വരത്തൻ .ഐശ്വര്യ ലക്ഷ്മിയാണ്  നായിക. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും കൂടി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

No comments:

Powered by Blogger.