ഒരു പഴയ ബോംബു കഥ - തിരക്കഥാകൃത്ത് ബിബിൻ ജോർജ് നായകൻ. ഷാഫി സംവിധാനം.


ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. തിരക്കഥാകൃത്ത് ബിബിൻ ജോർജ്ജ് നായകൻ. പ്രയാഗ മാരട്ടിനാണ് നായിക. ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ , വിജയരാഘവൻ, കലാഭവൻ ഷാജോൺ, അലൻസിയർ ലേ ലോപ്പസ്, കലാഭവൻ ഹനീഫ്, സുനിൽ സുഗദ ,ദിനേശ് പ്രഭാകർ, കുളപ്പുള്ളി ലീല ,സാജൻ പള്ളുരുത്തി, ആരാധിക, ശ്രീവിദ്യ കെ. നായർ എന്നിവരും അഭിനയിക്കുന്നു. തിരക്കഥ - ബിഞ്ചു ജോസഫ്, സുനിൽ കർമ ,ഗാനരചന - ഹരി നാരായണൻ, സംഗീതം - ഹരി, ക്യാമറ - വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് - വി. സാജൻ. നിർമ്മാണം - ഡോ. സഖറിയ തോമസ്, ആൽവിൻ ആന്റണി, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ.

No comments:

Powered by Blogger.