ഡസ്റ്റ്ബിൻ ജൂൺ ഒന്നിന് റിലിസ് ചെയ്യും.ഒരു പട്ടാളക്കാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണിത്. ഒരോ ദേശ സ്നേഹിയും കണ്ടിരിക്കേണ്ട ചിത്രമെന്ന ടാഗ് ലൈനോടെയാണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മധു, സുധീർ കരമന എന്നിവരെ കഥാപാത്രങ്ങളാക്കി മധു തത്തംപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയാണ്      ഡസ്റ്റ്ബിൻ.

മഹിം കർകേച്ചരി തിരക്കഥ ഏഴുതുന്ന അഞ്ചാമത്തെ ചിത്രമാണിത്.ക്യാമറ - അരുൺ കൃഷ്ണ ടി.വി., എഡിറ്റിംഗ് - സാജിദ് മുഹമ്മദ്, ഗാനരചന - മനോജ്കുമാർ  ഐശ്വര്യ, സംഗീതം - പ്രിയേഷ് പേരാവൂർ ,ജോർജ്ജ് കാഞ്ഞിരപ്പള്ളി ,നീരജ് അലഹാബാദ് .സംഘട്ടനം - ബ്രൂസിലി രാജേഷ് , നിർമ്മാണം - രേഖ ശ്രീകുമാർ , കേണൽ മോഹൻദാസ് .

No comments:

Powered by Blogger.