പ്രേമാഞ്ജലി ജൂൺ ഒന്നിന് റിലീസ് ചെയ്യും.നവാഗതനായ സുരേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമാഞ്ജലി .ശ്വേതാ മോനോൻ , ഹാരീസ് കമാൽ, ഹരികേഷ്, മോഡിസൺ മജീദ്, രമ്യശ്രീ ,മാനസി ജോഷി, ജസ്നിയ ജഗദീഷ്, ഡയാന, ദേവൻ, മോഹൻ ശർമ്മ, അനൂപ് ചന്ദ്രൻ ,ശശി പൊതുവാൾ, സ്റ്റബി ചെറിയാക്കൽ, ഭാഗ്യലക്ഷ്മി, ഗീതാവിജയൻ ,ശ്രീദേവി ഉണ്ണി, ഉമ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ - സുധീർ കെ. സുധാകരൻ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി ,ചിറ്റൂർ ഗോപി . സംഗീതം - കൈതപ്രം വിശ്വനാഥൻ നമ്പൂതിരി .എഡിറ്റർ - സന്ദീപ് നന്ദകുമാർ. നിർമ്മാണം -    സ്റ്റെബി ചെറിയാൻ.

No comments:

Powered by Blogger.