വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി ജൂൺ ഒന്നിന് റിലിസ് ചെയ്യും.രാഹുൽ മാധവ്, ശ്രവ്യ ,മധു, നീനാ കുറുപ്പ് , അലക്സാണ്ടർ പ്രശാന്ത്, ഗായത്രി മയൂർ, ദിഷ്നി, അസീസ്, റിസബാബ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  ഗോവിന്ദ വരാഹയാണ്  സിനിമ സംവിധാനം ചെയ്യുന്നത്. സംഭാഷണം - പ്രശാന്ത് അലക്സാണ്ടർ, മുരളി കൃഷ്ണ , ക്യാമറ - ക്രഷൻ സാഗർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, ഗാനരചന - അനിൽ പനച്ചൂരാൻ , ശിവദാസ്. സംഗീതം - വിശ്വജിത്ത് .നിർമ്മാണം - ജി. രാജു ബാബു.No comments:

Powered by Blogger.