ജൂൺ ഏഴിന് രജനികാന്തിന്റെ കാല റിലീസ് ചെയ്യും.


പാരഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന രജനികാന്ത് ചിത്രം കാലാ ജൂൺ ഏഴിന് റിലീസ് ചെയ്യും. ഹിമ ഖുറൈഷി, സാക്ഷി അഗർവാൾ ,നാനാ പഠേക്കർ ,അഞ്ജലി പാട്ടീൽ, സമുദ്രക്കനി സുകന്യ, ഈശ്വരി റാവു, സബത്ത് രാജ്, രവി കാലെ, പങ്കജ് ത്രിപാഠി ,അരവിന്ദ് അകാശ്, യതിൻ  കരേക്കർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.  ധനുഷാണ് കാലാ നിർമ്മിച്ചിരിക്കുന്നത്. സംഗീതം - സന്തോഷ് നാരായണൻ, ക്യാമറ - മുരളി ജി. ,എഡിറ്റിംഗ് - ഏ. ശ്രീകർ പ്രസാദ്. ലോകവ്യാപകമായി അയ്യായിരത്തിൽപരം തീയേറ്ററുകളിലാണ് കാലാ റിലീസിന് തയ്യാറെടുക്കുന്നത്.

No comments:

Powered by Blogger.