നാം മേയ് 11ന് റിലിസ് ചെയ്യും.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് നാം. ജോഷി തോമസ് പള്ളിക്കൽ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. അതിഥി താരമായി തമിഴിലെ സംവിധായകൻ ഗൗതം വാസുദേവ മോനോൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതത്തിനും ഹ്യൂമറിനും പ്രധാന്യം നൽകിയാണ് നാം ഒരുക്കിയിട്ടുള്ളത്. 130-ൽ പരം പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ശബരീഷ് വർമ്മ , രാഹുൽ മാധവ്, ടോണി ലൂക്ക, നോബി മർക്കോസ്, ഗായത്രി സുരേഷ്, അതിഥി രവി, അജയ് മാത്യു, നിരഞ്ജന സുരേഷ്, അഭിഷേക് രവീന്ദ്രൻ ,സൈജു കുറുപ്പ് , തമ്പി ആന്റണി, രഞ്ജി പണിക്കർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.