സ്കൂൾഡയറി മേയ് 18 മുതൽഭാമ അരുൺ, മമിത ബൈജു, അനഹ എസ്. നായർ , ഇന്ദ്രൻസ്, ദിയ, വിസ്മയ വിശ്വനാഥൻ, ഹാഷിം ഹുസൈൻ, അഷ്കർ സൗദൻ,  അൻവർ സാദത്ത്, ചെമ്പിൽ അശോകൻ എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് സ്കൂൾ ഡയറി. രചന, സംവിധാനം -                          എം.  ഹാജമെയ്നു  .സംഗീതം - എം.ജി. ശ്രീകുമാർ. നിർമ്മാണം - അൻവർ സാദത്ത്.  കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

No comments:

Powered by Blogger.