മമ്മുട്ടിയുടെ ആരധാകർക് വേണ്ടി ഇക്കയുടെ ശകടം.മമ്മുട്ടിയുടെ ആരാധകർക്ക് വേണ്ടി പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഇക്കയുടെ ശകടം. മമ്മുട്ടിയുടെ ആരാധകനായി അപ്പാനി ശരത്താണ് അഭിനയിക്കുന്നത്.

No comments:

Powered by Blogger.