കാമുകി മേയ് 11ന് തീയേറ്ററുകളിൽ എത്തും.


അസ്കർ അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ബിനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  കാമുകി. കാവ്യ സുരേഷ്, ബൈജു, ഡോക്ടർ റോണി ഡേവിഡ്, ഇന്ദ്രൻസ്, പ്രദീപ് കോട്ടയം, ബിനു അടിമാലി, ഡെയിൻ ഡേവിഡ്, സിബി ,അനീഫ് വികടൻ, അക്ഷര കിഷോർ, റോസിലിൻ എന്നിവർ അഭിനയിക്കുന്നു .ക്യാമറ - റോവിൻ ഭാസ്കർ , ഗാനരചന - ബി.കെ ഹരിനാരായണൻ, സംഗീതം - ഗോപി സുന്ദർ, എഡിറ്റിംഗ് - സുധി മാഡിസൺ , നിർമ്മാണം - ഉന്മേഷ് ഉണ്ണിക്കൃഷ്ണൻ.

No comments:

Powered by Blogger.