വിശാലിന്റെ ഇരുമ്പുതിരൈ മേയ് 11ന് റിലീസ് ചെയ്യും.


വിശാലിന്റെ നായകനാക്കി പി.എസ്. മിത്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഇരുമ്പുതിരൈ. സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയാണിത്.               അർജുനാണ്  വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമാന്ത, ഡൽഹി ഗണേഷ്, റോബോ ശങ്കർ, വിൻസെന്റ് അശോകൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. സംഗീതം - യുവൻ ഷങ്കർ രാജ .ക്യാമറ - ജോർജ്ജ് സി. വില്യംസ് . എഡിറ്റിംഗ് - റൂബൻ. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.