അനുഷ്ക ശർമ്മയ്ക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്കാരം.


ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്ക് ദാദാ സാഹേബ് ഫാൽകെ എക്സലൻസ് പുരസ്കാരത്തിന്  അർഹയായി.  ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണാർത്ഥം നൽകുന്നതാണ്              എക്സലൻസ് പുരസ്കാരം.  മികച്ച അഭിനേത്രി എന്ന നിലയ്ക്കും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹൊറർ ചിത്രം പാരി, എൻ.എച്ച് 10, ഫില്ലോരി എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് എന്ന നിലയിലുമാണ് പുരസ്കാരത്തിന് അർഹയാക്കിയത്.

No comments:

Powered by Blogger.