അരവിന്ദന്റെ അതിഥികൾ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റിന്.


അരവിന്ദന്റെ അതിഥികൾ റീലിസിന് മുൻപേ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റ് 3 കോടി രൂപയ്ക്ക് സ്വന്തമാക്കി. ഒരിടവേളയ്ക് ശേഷം ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുടു:ബ ബന്ധങ്ങൾക്ക് പ്രാധാന്യമുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് എം. മോഹനനാണ്. നിഖില വിമൽ, സലിംകുമാർ, ശാന്തികൃഷ്ണാ ,ഷമ്മി തിലകൻ, അജു വർഗീസ്, സ്നേഹ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.