ബിജുമേനോന്റെ പടയോട്ടം.ബിജുമേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്സ്റ്റർ കോമഡി ചിത്രമാണ് പടയോട്ടം. തിരുവനന്തപുരം ചേരിയിൽ ജീവിക്കുന്ന എതാനും സുഹൃത്തുക്കൾ നാട്ടിൽ നിന്ന് കാസർകോട്ടെക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. അനുസിത്താര ,  ഹരീഷ് കണാരൻ, ദീലിഷ് പോത്തൻ, വിജയരാഘവൻ ,സൈജു കുറുപ്പ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. സോഫിയാപോൾ ആണ് പടയോട്ടം നിർമ്മിക്കുന്നത്.


ക്യാമറ - സതീഷ് കുറുപ്പ് , സംഭാഷണം - അരുൺ ഏ.ആർ. ,അജയ് രാഹുൽ .കലാസംവിധാനം - സാബു മോഹൻ,  ഗാനരചന - ഹരി നാരായണൻ ,അൻവർ അലി, സംഗീതം - പ്രശാന്ത് പിള്ള . പടയോട്ടം ജൂലൈയിൽ തീയേറ്ററുളിൽ എത്തും.

No comments:

Powered by Blogger.