മമ്ത മോഹൻദാസിന്റെ നീലി.


അൽത്താഫ് റഹ്മാൻ  മമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലി. അനൂപ് മേനോൻ , ബാബുരാജ്, ശ്രീകുമാർ , സീനു സൈനുദീൻ ,രാഹുൽ മാധവ്, അഞ്ജന, നിത്യശ്രീ തുടങ്ങിയവർ നീലിയിൽ അഭിനയിക്കുന്നു. തിരക്കഥ - റിയാസ് മാരാത്ത്, മുനീർ മുഹമ്മദ്. ഗാന രചന - ഹരി നാരായണൻ, സംഗീതം - ശരത്.ക്യാമറ - മനോജ് പിള്ള .എഡിറ്റിംഗ് - വി.സാജൻ . നിർമ്മാണം - ഡോ. സുന്ദർ മേനോൻ.

No comments:

Powered by Blogger.