സുവർണ്ണ പുരുഷൻ ഏപ്രിൽ ഇരുപതിന് തീയേറ്ററുകളിൽ എത്തും.


നവാഗതനായ സുനിൽ പൂവേലി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുവർണ്ണപുരുഷൻ. ഇന്നസെന്റ്, ശ്രീജിത്ത് രവി, മനു, സുഗിൽ സുഗദ ,കലിംഗ ശശി, ഇടവേള ബാബു ,ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സതീശ് മേനോൻ ,രാജേഷ് തംബുരു ,ജയേഷ് ,ലന യഹിയ ഖാദർ , അഞ്ജലി അമീർ ,ദീപ്തി കല്യാണി ,അശ്വതി, കുളപ്പുള്ളി ലീല എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

കഥ, തിരക്കഥ ,സംഭാഷണം - സുനിൽ പൂവേലി, നിർമ്മാണം - ലിറ്റി ജോർജ്ജ്,  ജീസ് ലാസർ . ക്യാമറ - ഷിബു ഗുരുവായൂർ ,ഗാനരചന - കലാഭവൻ മണി കണ്ഠൻ ,എഡിറ്റർ - വിഷ്ണു വേണുഗോപാൽ .


No comments:

Powered by Blogger.