ശ്രീഹള്ളി ഏപ്രിൽ ആറിന് റിലീസ് ചെയ്യും.നവാഗതനായ സച്ചിൻ രാജ് സംവിധാനം ചെയ്യുന്ന ശ്രീ ഹള്ളിയിൽ സന്തോഷ് കീഴാറ്റൂർ ,ബിച്ചാൽ മുഹമ്മദ് ,ശരത് കുമാർ ,ഉണ്ണി ലാലു ,രാജീവ് രാജൻ ,ആദി, അജയ് ,വിനോദ് കോഴിക്കോട് ,ജയരാജൻ ,ഡൊമനിക് ,ഗ്രീഷ്മ ഭാനുപ്രകാശ് ,ആതിര ബാബു ,നവനീത് കൃഷ്ണ ,വി .പി റോഷൻ, അമൽ ,ശംഭു ,സിദ്ധേന്ദ്ര ചൊക്കലിംഗം ,തൻമയ് വിശ്വനാഥ് ,ദേവാമൃത് ,മുഹമ്മദ് സിനാൽ, ശിവലയ എന്നിവർ അഭിനയിക്കുന്നു.

തിരക്കഥ ,സംഭാഷണം - രൂപേഷ് കല്ലിങ്ങൽ ,ക്യാമറ - മിഥുൻ കൃഷ്ണൻ ,ഗാനരചന - സുധി, ബീബ കെ.നാഥ്, നിഷാന്ത് കൊടമന ,സംഗീതം - രാജേഷ് ബാബു, ഷിംജിത്ത് ശിവൻ. നിർമ്മാണം - രാധാകൃഷ്ണൻ തെച്ചിക്കാട്ട്.

No comments:

Powered by Blogger.