പ്രേമസൂത്രം ഉടൻ റിലീസ് ചെയ്യും.


ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. ചെമ്പൻ വിനോദ് ജോസ്, ബാലു വർഗ്ഗീസ്, ധർമജൻ ബോൾഹാട്ടി ,സുധീർ കരമന ,വിഷ്ണു ഗോവിന്ദൻ ,ശ്രീജിത്ത് രവി ,ശശാങ്കൻ ,വിജിലേഷ് ,മുസ്തഫ ,സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി ,ചേതൻ ,ലിജോ മോൾ ,അനുമോൾ ,അഞ്ജലി  ഉപാസന, മഞ്ചു മറിമായം എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

ഗാനരചന - ഹരി നാരായണൻ ,ജിജു അശോകൻ . സംഗീതം - ഗോപി സുന്ദർ .ക്യാമറ - സ്വരൂപ് ഫിലിപ്പ് ,എഡിറ്റിംഗ് - അയൂബ് ഖാൻ. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥനാണ് പ്രേമസൂത്രം നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.