സംവിധായകൻ സി.വി. രാജേന്ദ്രൻ നിര്യാതനായി.


സംവിധായകൻ സി.വി. രാജേന്ദ്രൻ നിര്യാതനായി. മലയാളം, തമിഴ് , തെലുങ്ക് , കന്നട, ഹിന്ദി ഭാഷകളിലായി അൻപതിലധികം സിനിമകൾ സംവിധാനം ചെയ്ത സിവി രാജേന്ദ്രൻ അന്തരിച്ചു.........
1981ൽ ""ജയനെ നായകനാക്കി "" ഗർജ്ജനം എന്ന സിനിമയിലൂടെ മലയാളത്തിൽ കുറിക്കാനിരിക്കെയാണ് ജയന്റെ അകാലമരണം....... അങ്ങിനെ രജനീകാന്തിനെ നായകനാക്കി ഗർജ്ജനം ചെയ്തു....... സാഹചര്യം എന്നൊരു മലയാള സിനിമകൂടി ചെയ്തു.........
കമലഹാസന്റെ ഉല്ലാസപറവകൾ, പ്രഭുവിന്റെ ആദ്യസിനിമ സങ്കിലി, ഗലാട്ടാകല്ല്യാണം, ചിന്നപ്പദാസ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ചെയ്തു........

വിയറ്റ്നാംകോളനിയുടെ തമിഴ് റീമെയ്ക്ക് ഉൾപ്പെടെ  നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തു..........

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരാഞ്ജലികൾ.

No comments:

Powered by Blogger.