കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ വില്ലൻ, ഷെയ്ൻ നിഗം നായകൻ.

ഷെയ്ൻ നിഗത്തെ നായകനാക്കി മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ് സിലാണ്  ഫഹദ് ഫാസിൽ വില്ലനും ഷെയ്ൻ നിഗം നായകനുമാകുന്നത്. ശ്യാം പുഷ്കരൻ തിരക്കഥയെഴുതുന്ന  ഈ ചിത്രം ദേശീയ പുരസ്കാര ജേതാക്കളായ സംവിധായകൻ ദിലീഷ് പോത്തനും, നടൻ ഫഹദ് ഫാസിലും ചേർന്നാണ് നിർമ്മിക്കുന്നത്.

No comments:

Powered by Blogger.