ഒരേ ദിനത്തിൽ മൂന്ന് അംഗീകാരം നേടി ഗിന്നസ് പക്രൂവിന് റിക്കാർഡ് നേട്ടം.


മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രുവിന് റിക്കാർഡ്. ഒരേ ദിനത്തിൽ മൂന്ന് അംഗീകാരങ്ങളാണ് പക്രുവിനെ തേടിയെത്തിയത്.  ഏറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന ലിംക ബുക്ക് ഓഫ് റെക്കാർഡ്സ് , യൂണിവേഴ്സൽ റിക്കാർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ വകളുടെ അംഗീകാരങ്ങളാണ് പക്രുവിന് ലഭിച്ചത്. 2013-ൽ കുട്ടീം കോലും എന്ന സിനിമ പക്രൂ സംവിധാനം ചെയ്തിരുന്നു. ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനെന്ന നിലയിലാണ്  അംഗീകാരം ലഭിച്ചത്.

No comments:

Powered by Blogger.