ഞാൻ ഗഗൻ റോമാന്റിക് അക്ഷൻ ത്രില്ലർ .


60 കോടി രൂപ മുതൽ മുടക്കിൽ തെലുങ്കിൽ നിർമ്മിച്ച
 ഞാൻ ഗഗൻ മൊഴി മാറ്റി മലയാളത്തിൽ  ഖാദർഹസ്സൻ  റിലിസ് ചെയ്തിരിക്കുകയാണ്. റോമാന്റിക്  ആക്ഷൻ ത്രില്ലർ മൂവിയാണിത്.

ബെല്ലംകൊണ്ട സായ് ശ്രീനിവാസ്  നായകനായ ചിത്രം. ശരത് കുമാർ, ജഗ പതി ബാബു, രാഹുൽ പ്രീത് സിംഗ്, കാതറീൻ ട്രീസ, പ്രയാഗ ജയ്സാൾ, ചലപതിറാവു, വാണിവിശ്വനാഥ് , തരുൺ അറോറ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.  സംഭാഷണം - സതീഷ് മുതുകുളം, ഗാനരചന ,നിർമ്മാണം - ഖാദർഹസ്സൻ ,സംഗീതം - ദേവി ശ്രീ പ്രസാദ്. ബോയാപതി ശ്രീനുമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

മനോഹരമായ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രണയം പശ്ചാത്തലമാകുന്ന ചിത്രം. ഒൻപത് മാസത്തോളം  ഷൂട്ടിംഗിന് വേണ്ടി സമയം എടുത്തു. റോമാന്റിക് ആക്ഷൻ ത്രില്ലർ മൂവിയാണിത്.
റേറ്റിംഗ് - 3 / 5.
സലിം പി.ചാക്കോ .

No comments:

Powered by Blogger.