മമ്മൂട്ടിയുടെ അങ്കിൾ ഏപ്രിൽ 27 ന് .


ജോയ് മാത്യൂ തിരക്കഥയെഴുതി  നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. മമ്മൂട്ടി, ജോയ് മാത്യൂ ,കാർത്തിക മുരളിധരൻ, മുത്തുമണി, കൈലാഷ്, കെ.പി.ഏ.സി ലളിത, സുരേഷ് കൃഷ്ണ മേഘനാഥൻ, ബാലൻ പാറയ്ക്കൽ, ബാബു അന്നൂർ, ഗണപതി, നിഷ, കലാഭവൻ ഹനീഫ്, രാജശേഖരൻ, മൂന്നാർ രമേശ്, ഷിജു, സെയ്ത് എന്നിവർ അഭിനയിക്കുന്നു.

അബ്ര ഫിലിംസ് ഇന്റർനാഷണൽ & എസ്.ജെ ഫിലിംസിന്റെ ബാനറിൽ ജോയി മാത്യൂവും ,സജയ് സെബാസ്റ്റ്യനും ചേർന്ന് അങ്കിൾ നിർമ്മിച്ചിരിക്കുന്നു. ക്യാമറ - അഴകപ്പൻ, എഡിറ്റർ - ഷമിർ മുഹമ്മദ്, സംഗീതം - ബിജിബാൽ ,ഗാനരചന - റഫീഖ് അഹമ്മദ്.

No comments:

Powered by Blogger.