തൊബാമ ഏപ്രിൽ 27 ന് തീയേറ്ററുകളിൽ .ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൊഹ്സിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊബാമ. പുണ്യ എലിസബത്ത് ബോസ് നായികയാണ്. ശബരീഷ്, രാജേഷ് ശർമ്മ , റാഫി, അഷറഫ്, നിസ്താർ, ശ്രീലക്ഷ്മി, വനിത കൃഷ്ണ ചന്ദ്രൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ - സുനോജ് വേലായുധൻ, തിരക്കഥ - ടി.വി അശ്വതി, മൊഹ്സിൻ ,ഗാനരചന - ശബരീഷ്, സംഗീതം - രാജേഷ് മുരുകേശൻ, എഡിറ്റർ - ഷിനോസ് റഹ്മാൻ, നിർമ്മാണം - സുകുമാർ തെക്കേപ്പാട്ട്, അൽഫോൻസ് പുത്രൻ.

No comments:

Powered by Blogger.