ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും.



കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ഉണ്ണി മുകുന്ദനെ കൂടാതെ അനൂപ് മേനോൻ , ശിവദ, ശ്രുതി രാമചന്ദ്രൻ ,ഇന്ദ്രൻസ്, സായ്കുമാർ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ബിജു പപ്പൻ, അരുൺ നാരായൺ, വിനയ പ്രസാദ്, സുധീർ, നിർമ്മതാവ് മുഹമ്മദ് ഫൈസൽ, നിയാസ്, കലാഭവൻ ഹനീഫ്, ശരണ്യ ആനന്ദ്, ഐഡ പാറയ്ക്കൽ, റോഷ്ന സലിഹ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. തിരക്കഥ - ദിനേശ് പള്ളത്ത്, ഗാനരചന - കൈതപ്രം ,അനിൽ പനച്ചൂരാൻ , സംഗീതം - ഷാൻ റഹ്മാൻ, ക്യാമറ - പ്രദീപ് നായർ, എഡിറ്റിംഗ് - കെ.ആർ .രജിത് , നിർമ്മാണം -  മുഹമ്മദ് ഫൈസൽ .

No comments:

Powered by Blogger.