അരവിന്ദന്റെ അതിഥികൾ ഏപ്രിൽ 27 ന് തീയേറ്ററുകളിൽ എത്തും.ശ്രീനിവാസനും, വിനീത് ശ്രീനിവാസനും അഭിനയിക്കുന്ന അരവിന്ദന്റെ അതിഥികൾ ഏപ്രിൽ 27 ന് തീയേറ്ററുകളിൽ എത്തും. എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം.അജു വർഗ്ഗീസ്, നിഖില വിമൽ, ഉർവ്വശി , ബിജുക്കുട്ടൻ, കോട്ടയം നസീർ, ശാന്തികൃഷ്ണ ,കെ.പി.ഏ.സി ലളിത,  വിജയരാഘവൻ, പ്രേംകുമാർ, ബൈജു, സുബീഷ് സുധി, ഉണ്ണി രാജ ,തമിഴ് നടൻ ബസന്ത് രവി, മാസ്റ്റർ ജോനഹ്, മാസ്റ്റർ നന്ദു, മാസ്റ്റർ ആര്യൻ, ശ്രീജയ ,സ്നേഹ ശ്രീകുമാർ , രേഷ്മ തുടങ്ങിയവർ അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം - രാജേഷ് രാഘവൻ, സംഗീതം - ഷാൻ റഹ്മാൻ ,നിർമ്മാണം - പ്രദീപ്കുമാർ  പതിയാറ.  വിതരണം - പതിയാറ എന്റർടെയ്ൻമെന്റ് ത്രൂ കലാ സംഘം .

No comments:

Powered by Blogger.