പ്രേമസൂത്രം ഏപ്രിൽ 27ന് .


നവാഗതനായ ജിജു അശോകൻ സംവിധാനം ചെയ്യുന്ന പ്രേമസൂത്രം ഏപ്രിൽ 27 ന് തീയേറ്ററുകളിൽ എത്തും. ചെമ്പൻ വിനോദ് , ബാലു വർഗ്ഗീസ്, ധർമജൻ ബോൾഗാട്ടി, സുധീർ കരമന, വിഷ്ണു ഗോവിന്ദൻ , ശ്രീജിത്ത് രവി, ശശാങ്കൻ, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതൻ, ലിജോ മോൾ, അനുമോൾ ,അഞ്ജലി ഉപാസന, മഞ്ചു മറിയം എന്നിവർ അഭിനയിക്കുന്നു. ഗാന രചന - ഹരി നാരായണൻ, ജിജു അശോകൻ ,സംഗീതം - ഗോപി സുന്ദർ, ക്യാമറ - സ്വരൂപ് ഫിലിപ്പ്, എഡിറ്റിംഗ് - അയൂബ് ഖാൻ , കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥനാണ് പ്രേമസൂത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.