കാമുകി മെയ് പത്തിന് റിലിസ് ചെയ്യും.അസ്കർ അലി, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കാമുകി  ബിനു.എസ് സംവിധാനം ചെയ്യുന്നു. രചന - ബിനു.എസ്, സംഗീതം - ഗോപി സുന്ദർ, ക്യാമറ - റോവിൻ ഭാസ്കർ , എഡിറ്റിംഗ്‌ - സുധി മാഡിസൺ, കലാ സംവിധാനം - സജി ജോസഫ്.

No comments:

Powered by Blogger.