പ്രണവ് മോഹൻലാലിന്റെ നായികയാവാൻ അവസരം എപ്രിൽ 21ന്.

അരുൺഗോപി സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ മൂവിയിൽ  പ്രണവ് മോഹൻലാലിന്റെ നായികയാവാൻ 18 നും 24നും മദ്ധേയുള്ള യുവതിയ്ക്ക് അവസരം .എപ്രിൽ 18 ന് മുൻപ് എൻട്രികൾ ലഭിച്ചിരിക്കണം. എപ്രിൽ 21ന് എറണാകുളത്ത് ഓഡിഷൻ നടക്കുമെന്ന് അരുൺഗോപി  സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. മുളകുപാടം ഫിലിം സിനുവേണ്ടി ടോമിച്ചൻ മുളകുപാടമാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.