ചാണക്യതന്ത്രത്തിലെ ഉണ്ണി മുകുന്ദൻ പാടിയ പാട്ട് ഹിറ്റിലേക്ക് .

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിലാണ് ഉണ്ണി മുകുന്ദൻ പാടിയിരിക്കുന്നത്. സംഗീതം ഷാൻ റഹ്മാനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.  അനുപ് മേനോൻ , ശിവദ, ശ്രുതി രാമചന്ദൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസിലും ഉണ്ണി മുകുന്ദൻ പാടിയിരുന്നു. റോമാന്റിക് ത്രില്ലർ മൂവിയാണ് ചാണക്യതന്ത്രം. ഏപ്രിൽ 20ന് തീയേറ്ററുകളിൽ ചാണക്യ തന്ത്രം റിലിസ് ചെയ്യും.No comments:

Powered by Blogger.