സാമൂഹ്യ പ്രശ്നങ്ങളുമായി സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദ്യ ഷോർട്ട് ഫിലിം - The Trend #TRENDING NOW.


സാമൂഹ്യ പ്രശ്നങ്ങളുമായി സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദ്യ ഷോർട്ട് ഫിലിം - The Trend #TRENDING NOW.

പൊതുപ്രവർത്തകൻ സലിം പി.ചാക്കോയാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്.  മാർച്ച് നാലിന് ഞായറാഴ്ച രാവിലെ എട്ടിന് വടശ്ശേരിക്കരയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കും . പത്തനംതിട്ട ഡി.വൈ. എസ്.പി വിദ്യാധരൻ കെ.എ. സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും.

കഥ ,തിരക്കഥ, സംഭാഷണം - വിഷ്ണു മനോഹരൻ , ക്യാമറ, സ്റ്റിൽസ് - ബിനോജ് പേഴുംപാറ, എഡിറ്റിംഗ് ,ഗ്രാഫിക്സ് - വിനീഷ് രാജ് ,പ്രൊഡക്ഷൻ കൺട്രോളർ- അഫ്സൽ എസ്. , ഡിസൈൻ - ശ്രീജിത്ത് ഗംഗാധരൻ ,ആർട്ട് - ബിജു എം.കെ. , പി.ആർ.ഒ - വിമൽകുമാർ. നിർമ്മാണം - പി.സക്കീർ ശാന്തി ,ബിജു മലയാലപ്പുഴ.

വിഷ്ണുമനോഹരൻ, ജസ്റ്റിൻ തോമസ് മാത്യൂ ,ശ്രീജിത്ത് ഗംഗാധരൻ ,കിഷോർ മനോഹരൻ ,വി.പി. സന്തോഷ് , പി.കെ. സുനിൽകുമാർ തുടങ്ങിയവർ അഭിനയിക്കും .

പ്രസിദ്ധ സംവിധായകൻ എം.എ നിഷാദ് fb പേജിലുടെ ആദ്യ പോസ്റ്റർ റിലിസ് ചെയ്തിരുന്നു.

No comments:

Powered by Blogger.