പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം അരുൺഗോപി സംവിധാനം ചെയ്യും.


പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം അരുൺഗോപി സംവിധാനം ചെയ്യും. രാമലീലയുടെ വൻ വിജയത്തിന് ശേഷം മുളകുപ്പാടം ഫിലിസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് പ്രണവ് മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത്. ജൂണിൽ ചിത്രികരണം തുടങ്ങുന്ന സിനിമയുടെ രചന നിർവ്വഹിക്കുന്നത് അരുൺ ഗോപി തന്നെയാണ്.  മറ്റ് താരങ്ങളുടെ നിർണ്ണയം പൂർത്തിയായിട്ടില്ല.

No comments:

Powered by Blogger.