The Trend # TRENDING NOW ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം പത്തനംതിട്ട ഡി.വൈ.എസ്.പി വിദ്യാധരൻ കെ.എ. വടശ്ശേരിക്കരയിൽ നിർവ്വഹിച്ചു



The Trend # TRENDING NOW ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം പത്തനംതിട്ട ഡി.വൈ.എസ്.പി വിദ്യാധരൻ കെ.എ. വടശ്ശേരിക്കരയിൽ  നിർവ്വഹിക്കുന്നു. സംവിധായകൻ സലിം പി.ചാക്കോ ,  സി.പി.ഐ. (എം) ജില്ലാ കമ്മറ്റി അംഗം മത്തായി ചാക്കോ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണൻ  , ഡി.സി.സി  ജനറൽ സെക്രട്ടറി ലിജു ജോർജ്ജ് , സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗംകോമളം അനിരുദ്ധൻ ,അഫ്സൽ എസ്.  വിഷ്ണു മനോഹരൻ , വിനിഷ് രാജ്  തുടങ്ങിയവർ സമീപം.

No comments:

Powered by Blogger.