Tomb Raider മാർച്ച് 9ന് റിലിസ് ചെയ്യും.



Tomb Raider മാർച്ച് 9ന് റിലിസ് ചെയ്യും. Alicia Vikander Lara Croft അയി വേഷം ഇടുന്നു.  സംവിധാനം - Roar Uthaug ,രചന - Geneva Robertson Dworet , Alastair  Siddons ,സംഗീതം - JunKie X. L , ക്യാമറ - George Richmond ,എഡിറ്റിംഗ് - Stuart Baird ,Tom Harrison Read. അഭിനയിക്കുന്നവർ - Emily Carvey, Dominic West, Walton Goggins , Daniel W.U, Krishin Scott Thomas , Nick Frost , Hannah John Kamen , Antonio Aakeel Nitrin.

No comments:

Powered by Blogger.