Pari ഫിലിം റിവ്യൂ.



Pari ഫിലിം റിവ്യൂ. അനുഷ്ക ശർമ്മയുടെ അഭിനയ മികവിൽ ശ്രദ്ധേയമാകുന്ന ചിത്രമാണിത്. അനുഷ്കയുടെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രമണ് റുക്സാന.

ചൈൽഡ് ഡെവിൾ പ്രമേയമാണ് pari.   പ്രോസിത് റോയ് - സംവിധാനം, അനുഷ്ക ശർമ്മ ,കലേഷ് ശർമ്മ - നിർമ്മാണം , രചന - പ്രോസിത് റോയ് ,അഭിഷേക് ബാനർജി , സംഗീതം - അനുപം റോയ് ,ക്യാമറ - ജിഷ്ണു ഭട്ടാചാര്യ , എഡിറ്റിംഗ് - മാനസ്മിതൻ.

പരബ്രത് ചാറ്റർജി , രജത് കപൂർ, റിത്താബാരി ചക്രവർത്തി ,മാനസി സുൽത്താനി , മിതു ചക്രവർത്തി ,ശാന്തിലാൽ മുഖർജി എന്നിവർ അഭിനയിക്കുന്നു.

ഹോറർ ഫിലിം ആണിത്.  നല്ല രീതിയിൽ സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.     

റേറ്റിംഗ് -  3.5 / 5                   
സലിം പി. ചാക്കോ

No comments:

Powered by Blogger.