Hate Story IV മാർച്ച് 9ന് റിലിസ് ചെയ്യും.



Hate Story IV  മാർച്ച് 9ന് റിലിസ് ചെയ്യും. ഗ്ലാമർ ചിത്രമാണിത്. Hate Story പരമ്പരയിലെ നാലാമത്തെ ചിത്രം. സംവിധാനം - വിശാൽ പാണ്ഡ്യ ,കഥ - സമീർ അറോറ ,തിരക്കഥ - സമീർ അറോറ ,വിശാൽ പാണ്ഡ്യ, സംഭാഷണം -മീലാപ് മിലാൻ സാഹേ ,സംഗീതം - മിഥുൻ ,അർക്കോ പ്രാവോ മുഖർജി  ,തൻഷിക്  ബാൻഷി ,ഗുൽഷൻ ഗോവർ . ക്യാമറ - സുനിത റാഡിയ ,എഡിറ്റിംഗ് - മാനിഷ് മോർ .

ഉർവശി രത്തുലാ ,കാരൻ വാഹി ,വിവൻ ഭട്ടേന, ഇൻഹാനാ ദിവൻ ,ഗുൽഷൻ ഗോവർ ,ജയിംസ് അബി ,റിത്താ സിദ്ദിഖി എന്നിവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.