ചാർമിനാർ Romantic ത്രില്ലർ.


പ്രണയവും ,സൗഹൃദവും ആണ് സിനിമയുടെ ഇതിവൃത്തം. ഒരു റോമാന്റിക് ത്രില്ലർ ഗണത്തിൽ ഈ സിനിമയെ കാണാൻ കഴിയും.

അശ്വിൻകുമാർ നായകനാകുന്ന ചിത്രമാണിത്. ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യത്തിലെ മുരളി മോനോൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് അശ്വിനായിരുന്നു.  സേതുവിനെ നന്നായി അവതരിപ്പിക്കാൻ അശ്വിന്  കഴിഞ്ഞിട്ടുണ്ട്.  ഹേമന്ത് മോനോൻ വ്യത്യസ്ത കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്.  ഹർഷിക പൂനച്ചയുടെ അഭിനയം ശ്രദ്ധേയമായി.അജിത് സി. ലോഗേഷ് സിനിമ സംവിധാനം ചെയ്തിരിക്കുന്നു.  ഡാലു കൃഷ്ണദാസ്, മനോജ് ഗിന്നസ് ,ഡൊമനിക്ക് ,ശ്യാം ,മേഘ എന്നിവർ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

ക്യാമറ - ഫൈസൽ വി. ഖാലിദ് ,ഗാനരചന - ജോബി തരകൻ ,സംഗീതം - ജിബിൻ ജോർജ്. നിർമ്മാണം - സിറാജുദീൻ.  പ്രേക്ഷകർ ഈ സിനിമയെ ഏറ്റെടുക്കും എന്ന് കരുതാം.                 

റേറ്റിംഗ് - 3.5 / 5 .                       
S.P.C

No comments:

Powered by Blogger.